krishnankutty

ചോറ്റാനി​ക്കര: കരിത്തലയിൽ കൃഷ്ണൻകുട്ടി (89) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: സതി, സുജാത (ഇ.എസ്.ഐ, എറണാകുളം). മരുമക്കൾ: സുകുമാരൻ, ഷിബു (ഡഫേദാർ, ഹൈക്കോടതി​). സംസ്ക്കാരം ഇന്ന് രാവിലെ 10ന് എരുവേലി​ ശാന്തിതീരത്ത്.