കാക്കനാട്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടച്ചിറ കീരിക്കാട്ടിൽ വീട്ടിൽ ലീല (61) നിര്യാതയായി. ഭർത്താവ്: തങ്കപ്പൻ. മക്കൾ: സലിത.സജിത. മരുമക്കൾ: ചന്ദ്രൻ, ബേബി. സംസ്കാരം ഇന്ന് അത്താണി പൊതുശ്മശാനത്തിൽ.