കാഞ്ഞിരമറ്റം: പരിപ്പിൽ സുരേഷ് മന്ദിരത്തിൽ അരവിന്ദാക്ഷൻ നായർ (83) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ തൊടുപുഴ കുമാരമംഗലം മുണ്ടക്കൽ കുടുംബാംഗം. മക്കൾ: അംബിക, സുരേഷ്, ശ്രീദേവി. മരുമക്കൾ: ആർ.എൽ.വി രാജു, പ്രിയ, രാധാകൃഷ്ണൻ.