k-t-rosy-89

കൊരട്ടി: റിട്ട. മധുര കോട്‌സ് ജീവനക്കാരി കുന്നത്തുപറമ്പൻ കെ.ടി. റോസി (അന്നം - 89) നിര്യാതയായി. അവിവാഹിതയാണ്‌.