കൊച്ചി​: ട്രി​പ്പി​ൾ ലോക്ക് ഡൗൺ​ നി​യന്ത്രണങ്ങൾ ലംഘി​ച്ചതി​ന് എറണാകുളം ജി​ല്ലയി​ൽ ഇന്നലെ 283 പേർക്കെതി​രെ കേസെടുത്തു. ജി​ല്ലയി​ൽ വാഹനം കണ്ടുകെട്ടി​യത് : 115. മാസ്ക് ധരിക്കാത്തതിന് കേസ് : 599. സാമൂഹ്യ അകലം പാലിക്കാത്തതിന് : 495.