വൈപ്പിൻ: ചെറായി തിരുമനാംകുന്ന് നൊച്ചിക്കാട്ട് പരേതനായ ബാലഭദ്രന്റെ ഭാര്യ പാർവതി (90) നിര്യാതയായി. മക്കൾ: മനോഹരൻ, അനന്തൻ, സരസ. മരുമക്കൾ: മോളി, ശ്രീനിവാസൻ.