thasyama-88

വൈപ്പിൻ: പള്ളിപ്പുറം എസ്.വി.ബസാറിന് കിഴക്ക് സീപേൾ റോഡിൽ കടേപറമ്പൻ അന്തപ്പന്റെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. മക്കൾ: മെറ്റി, പരേതയായ ലീല, ലില്ലി, ജെയ്‌ക്കോ, ജോസഫ്. മരുമക്കൾ: ദേവസി, ജോസി, ജോൺസൺ, ലീലാമ്മ, ഷൈനി.