വൈപ്പിൻ: പണിക്കരുപടി തെക്കേത്തെരുവിൽ പരേതനായ കൃഷ്ണന്റെ മകൻ റൈമു (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ലത, രാജി, രാജീവൻ, രമ. മരുമക്കൾ: വേലായുധൻ, മണികണ്ഠൻ, രാജൻ, ജിജി.