വൈപ്പിൻ: കാളമുക്ക് പുതുവൽസ്ഥലത്ത് പരേതനായ രാജപ്പന്റെ ഭാര്യ മണിക്കി (90) നിര്യാതയായി. മക്കൾ: രാധ, ജയന്തി, പരേതനായ പി.ആർ. മുരളി (മുൻ പഞ്ചായത്ത് അംഗം, കുടുംബി സേവാസംഘം മുൻ സീനിയർ വൈസ് പ്രസിഡന്റ്), ശശി. മരുമക്കൾ: സുമ, ദേവകി, ധർമജൻ, ബാലൻ.