paily-varghese-75

മഞ്ഞപ്ര: സെബിപുരം ചിറ്റുപറമ്പൻ പൈലി വർഗീസ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് സെബിപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ഷൈനി, മിനി, ബിനോയ്, ഷിജി. മരുമക്കൾ: ജോസ്, രാജു, ഷിജു, ടിന്റു.