നെടുമ്പാശേരി: മേക്കാട് കാരക്കാട്ടുകുന്ന് പൊയ്ക്കാടത്തുവീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ കാളിക്കുട്ടി (78) കൊവിഡ് ബാധിച്ചു മരിച്ചു. മക്കൾ: അമ്മിണി, പരേതയായ ഓമന, രവി, ശ്യാമള, സുരേഷ് (ഖജാൻജി കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി). മരുമക്കൾ: കണ്ണൻ, പരേതനായ അയ്യപ്പൻ, സുജാത (സി.എം.എഫ്.ആർ.ഐ കൊച്ചി), വേണുഗോപാൽ, ഷീബ.