deat

നീലീശ്വരം: കളമ്പാട്ടുപുരം തേനൻ ഒൗസേഫ് (76) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: മേരി. മക്കൾ: ഫാ. പീറ്റർ തേനൻ, അജി, മാർട്ടിൻ. മരുമക്കൾ: സാബു, ആനി.