v-a-varghese-56

ചമ്പക്കര: വെട്ടക്കൽ വീട്ടിൽ വി.എ. വർഗീസ് (ബാബു - 56) നിര്യാതനായി. ഭാര്യ: റൂബി. മക്കൾ: റിവിൻ, റിയ.