elia-90

അങ്കമാലി: മറ്റൂർ തേവർമഠം പുതുശേരിവീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഏല്യ (90) നിര്യാതയായി. കൈപ്പട്ടൂർ താനത്താൻ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 10ന് മറ്റൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ, റോസി, ആന്റണി, ആനീസ്, പോളച്ചൻ, കൊച്ചുറാണി, ജെസി. മരുമക്കൾ: പൗലോസ്, ജോസഫ്, മെർളി, വർഗീസ്, റീന, ഡേവിസ്, സന്തോഷ്.