കാലടി: കാഞ്ഞൂർ മാടംപറമ്പിൽ പവിത്രന്റെ ഭാര്യ ശാന്ത (78) കൊവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ് പവിത്രൻ സിയാൽ എഫ്.എൽ.ടി.സിയിൽ കൊവിഡ് ചികിത്സയിലാണ്. മകൾ: ലൈജു.