പെരുമ്പാവൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൗലൂദ്പുര കുടിലുങ്ങൽപറമ്പിൽ പരേതനായ അലിയാരുടെ മകൻ സിയാദ് (41) മരിച്ചു. ഭാര്യ: ഉമൈബ. മക്കൾ: ആസിഫ്, അർഷാന. ഏതാനും ദിവസം മുമ്പാണ് സിയാദിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചത്.