p

കരുതലോടെ... എറണാകുളം ജില്ല ട്രിപ്പിൾ ലോക്ക്ഡൗൺ ആയതോടെ നിയന്ത്രണങ്ങളുടെ ഭാഗമായി അടഞ്ഞ് കിടന്ന എറണാകുളം മാർക്കറ്റ് ഇന്നലെ തുറന്നപ്പോൾ. ആഴ്ചയിൽ മൂന്ന് ദിവസമാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.