കൊച്ചി: തേവര സേക്രട്ട് ഹാർട്ട് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, സോഷ്യോളജി, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, മലയാളം, സംസ്‌കൃതം, കമ്പ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. അപേക്ഷകൾ office@shcollege.ac.in എന്ന ഇ-മെയിലിൽ സമർപ്പിക്കാം.