മൂവാറ്റുപുഴ : കേരളശാസ്ത്ര സാഹിത്യപരിഷത്ത് മൂവാറ്റുപുഴ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ "പ്രതിരോധ നാൾവഴി"യെന്ന സംവാദം ഇന്ന് വൈകിട്ട് 7ന് ഗൂഗിൾ മീറ്റായ് നടത്തും.