വെള്ളവുമായ് വീടിന് മുന്നിലേക്ക്...വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങിയപ്പോൾ ചേർത്തല പാണാവള്ളിയിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ നേതൃത്വത്തിൽ വാഹനത്തിൽ വീട്ടുപടിക്കൽ വെള്ളം എത്തിച്ച് നൽകുന്നു.