മട്ടാഞ്ചേരി: ചുള്ളിക്കൽ ശ്രീനിലയത്തിൽ റിട്ട. ബാങ്ക് ജീവനക്കാരൻ പി.രാജൻ (72) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ബ്രജേഷ്, ശ്രീജേഷ്. മരുമക്കൾ: അശ്വതി, നിത്യ.