rosary-93

ഫോർട്ടുകൊച്ചി: ഞാലിപ്പറമ്പ് കിറ്റ്കാറ്റ് റോഡിൽ പരേതനായ ഇലഞ്ഞിക്കൽ ജൊക്കിയുടെ ഭാര്യ റോസറി (93) നിര്യാതയായി. മക്കൾ: സൈമൺ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്),​ മാനുവൽ (റിട്ട. പൂനെ റെയിൽവേ),​ സ്റ്റാൻലി (റിട്ട. ഡിവൈ.എസ്.പി.),​ ആനറ്റ് ജോക്കിംസ് (നഴ്സറി സ്കൂൾ,​ ഓടത്ത്),​ ജെസി,​ മേരിക്കുട്ടി (കേരള ബാങ്ക് ഉദ്യോഗസ്ഥ),​ ജോൺസൺ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ഫ്ളോറൻസ്,​ തങ്കമ്മ,​ റെയ്ച്ചൽ,​ ജോസി ജേക്കബ്,​ ജോളി,​ നോയൽ,​ പ്രഭ.