കോതമംഗലം: കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ കുത്തുകുഴി വായനശാലപ്പടിയിൽ കഴിഞ്ഞ ദിവസം കാറിടിച്ചു പരിക്കേറ്റ വഴിയാത്രക്കാരൻ അപ്പയ്ക്കപ്പടി വാഴപ്പിള്ളിൽ ഗോപാലൻ (74) മരിച്ചു. ലോട്ടറി വിൽപനക്കാരനായിരുന്നു. ഭാര്യ: രുക്മിണി. മക്കൾ: രാജൻ, സതി, പരേതനായ രാജേഷ്.