പെരുമ്പാവൂർ: കുഴൂർ പോക്കാട്ട് പരേതനായ പി.വി. ജോർജിന്റെ ഭാര്യ അന്നമ്മ (93) നിര്യാതയായി. മക്കൾ: അന്നമ്മ (റിട്ട. അധ്യാപിക), മേരി (റിട്ട. അധ്യാപിക), വർഗീസ് (ബി.എസ്.എൻ.എൽ. കോലഞ്ചേരി), ബേബി (റിട്ട. ഹെഡ്മാസ്റ്റർ), ജിജി. മരുമക്കൾ: ജോർജ് (റിട്ട. അധ്യാപകൻ), ഏബ്രഹാം, ലിസി, ആലീസ് (അധ്യാപിക, ജി.എച്ച്.എസ്.എസ്, കല്ലിൽ), അനിൽ.