p-k-sukumaran-71

പച്ചാളം: പുല്ലേതുണ്ടിയിൽ പി.കെ. സുകുമാരൻ (71) കൊവിഡ് ബാധിച്ച് മരിച്ചു. കൊച്ചി കോർപ്പറേഷൻ താെഴിലാളിയായിരുന്നു. ഭാര്യ: രമണി (കൊച്ചി കോർപ്പറേഷൻ ജീവനക്കാരി). മക്കൾ: വർഷ,​ ജിഷ. മരുമക്കൾ: ലാജ്,​ ബിനീഷ്.