shamil-ali

കളമശേരി: പെരുന്നാൾപ്പടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി വിദ്യാർത്ഥി. ഏലൂർ നഗരസഭയിലെ കുഴിക്കാട്ടുമഠം വീട്ടിൽ കെ.എ. അലിയുടെയും , ഫാത്തിമയുടെയും മകൻ ഷാമിൻ അലിയാണ് തനിക്ക് കിട്ടിയ പെരുന്നാൾപ്പടി കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നഗരസഭാ ചെയർമാൻ എ.ഡി. സുജിലും കൗൺസിലർ സരിതാ പ്രസിദനും ചേർന്ന് തുക ഏറ്റു വാങ്ങി.