പള്ളുരുത്തി: പെരുമ്പടപ്പ് പൈറോഡിൽ കുളകടവിൽ വീട്ടിൽ മണിലാലിന്റെ ഭാര്യ പങ്കജം (67) നിര്യാതയായി. മക്കൾ: പ്രഷിസ്, ഉമേഷ് (യു.എസ്.എ.), അനുപമ. മരുമക്കൾ: പ്രവിത, മീര, ദീപക്.