mathai-70

കോതമംഗലം: രാമല്ലൂർ തടത്തികവല ഓലിയപ്പുറം ഒ.ജെ.മത്തായി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ഏഴല്ലൂർ ഇലഞ്ഞിക്കൽ കുടുംബാംഗം ത്രേസ്യാമ്മ. മകൾ: ക്രിസ്റ്റീന (ആസ്‌ട്രേലിയ). മരുമകൻ: റിജോ (ആസ്‌ട്രേലിയ).