കോലഞ്ചേരി: പട്ടിമറ്റം വലമ്പൂർ കണ്ടനാലിൽ കെ.വൈ. വർഗീസ് (ബാബു - 52) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് നോർത്ത് വലമ്പൂർ സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സോഫി. മക്കൾ: എൽദോസ്, എൽവിൻ.