വൈപ്പിൻ: റിട്ട. റോ ഓഫീസർ ഞാറയ്ക്കൽ പെരുമ്പിള്ളി ഇട്ടൂപ്പ് ജി. മാമ്പിളളി (83) നിര്യാതനായി. ഭാര്യ : ട്രീസ ( റിട്ട.അധ്യാപിക). മകൾ: ടെസ് മരിയ ഇട്ടൂപ്പ് (അധ്യാപിക, തൃക്കാക്കര).