വൈപ്പിൻ: പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ, വടക്കേക്കര, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, ചേന്ദമംഗലം പഞ്ചായത്തുകളിലും പറവൂർ നഗരസഭയിലും19,20 തീയതികളിൽ ഭാഗികമായി ജലവിതരണം തടസപ്പെടുമെന്ന് ജല അതോറിട്ടി പറവൂർ അസി. എക്‌സി. എൻജിനീയർ അറിയിച്ചു.