കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാല കൊവിഡ് ഹെൽപ്പ് ഡെസ്കിലേക്ക് മൂന്ന് ഓക്സിമീറ്റർ ,സാനിറ്റൈസർ,ഗ്ലൗസ് എന്നിവ നല്കി. പഞ്ചായത്ത് മുൻ മെമ്പർ പി.അശോകനു ലൈബ്രറി സെക്രട്ടറി എം.കെ.ലെനിൻ, എം.രാമചന്ദ്രൻ, അജി എന്നിവർ ചേർന്ന് കൈമാറി. സി.പി.എം.ലോക്കൽ സെക്രട്ടറി എം.വി.ബിനോയ് എന്നിവർ പങ്കെടുത്തു.