m
രായമംഗലംപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് രായമംഗലം ലൈബ്രറി നൽകിയ പലചരക്ക് സാധനങ്ങൾ പ്രസിഡൻറ് എൻ. പി .അജയകുമാർ ഏറ്റുവാങ്ങുന്നു.

കുറുപ്പംപടി : രായമംഗലം ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് രായമംഗലം പബ്ലിക് ലൈബ്രറി പലചരക്ക് സാധനങ്ങൾ നൽകി. ലൈബ്രറി സെക്രട്ടറി കെ.എൻ.കുമാരനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ സാധനങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറി അംഗങ്ങളായ സിജോ,സുരേഷ് കുമാർ , രക്ഷാധികാരി എസ്. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.