പെരുമ്പാവൂർ: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിൽ ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളും പങ്കാളിയായി. കേരള സർക്കാരിന്റെ വാക്‌സിൻ ചലഞ്ചിലേക്ക് സ്‌കൂളിലെ ജീവനക്കാർ 5,41,871 രൂപ സംഭാവന ചെയ്തു.