പട്ടിമറ്റം: വൈദ്യുത സെക്ഷനു കീഴിൽ വരുന്ന അത്താണി, ചെങ്ങര, വലമ്പൂർ, തട്ടാംമുഗൾ, മംഗലത്ത്നട, കടയിരുപ്പ്, പുളിഞ്ചോട്, പടപ്പറമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും