k-leela-82

തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര മംഗള മഠത്തിൽ (ഉപാസന) കെ. ലീല (82) നിര്യാതയായി. തൃപ്പൂണിത്തുറ ഗവ.ഗേൾസ് ഹൈസ്‌കൂൾ റിട്ട. സംഗീതാദ്ധ്യാപികയാണ്. ഭർത്താവ്: ബാലരാമവർമ്മ (ചേർത്തല, ചെങ്ങണ്ട പുത്തൻകോവിലകം കുടുംബാംഗം). മക്കൾ: സന്തോഷ് വർമ്മ (ഗാനരചയിതാവ് ), സൗമ്യാ വർമ്മ. മരുമക്കൾ: പ്രവിത സന്തോഷ് വർമ്മ ,രജീഷ് വർമ്മ