jain-74

കൊച്ചി: സെമിത്തേരിമുക്ക് കുറുപ്പശ്ശേരിയിൽ പരേതനായ കെ.എക്സ്.എം ജോണിന്റെ ഭാര്യ ജയിൻ (74) നിര്യാതയായി. ഇന്ത്യൻ ബാങ്ക് റിട്ട. മാനേജരാണ്. മക്കൾ: വിനോദ്,​ ജോൺ,​ ഡോ. അനിത ജിജോ (കാർഡിയോളജിസ്റ്റ്,​ യു.എസ്),​ വിജയ് ജോൺ (ടി.സി.എസ്, യു.എസ്),​ മരുമക്കൾ: ജിജോ പോൾ,​ ആൽമ വിജയ്.