indiradeviyamma

ആലുവ: പറവൂർകവല കനാൽ റോഡിൽ ഇന്ദീവരത്തിൽ പരേതനായ വി. ഭാസ്‌കരപിള്ളയുടെ ഭാര്യ ജെ. ഇന്ദിരാദേവിയമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലുവ ടൗൺ കരയോഗം ശമശാനത്തിൽ. കൊല്ലം കോട്ടുക്കൽ സുനിൽമന്ദിരം കുടുംബാംഗമാണ്. മക്കൾ: ബി. സുനിൽകുമാർ (സെക്രട്ടറി, ഇടുക്കി ജില്ലാപഞ്ചായത്ത്), ഐ.ബി. ബിന്ദുകുമാരി (തൃക്കണമംഗൽ എസ്.കെ.വി സ്‌കൂൾ അദ്ധ്യാപിക), ഐ.ബി. സിന്ധുകുമാരി (ഫെഡറൽ ബാങ്ക്, ആലുവ ബാങ്ക് കവല ശാഖ). മരുമകൻ: എൻ. ശ്രീഷ്‌കുമാർ.