അങ്കമാലി: തുറവൂർ മൂപ്പൻ കവലയിൽ മൂഞ്ഞേലി വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (54) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മഞ്ഞപ്ര കുന്നിലങ്ങാടി പുല്ലൻ കുടുംബാംഗമാണ് . മക്കൾ: ഫാ.അഗസ്റ്റിൻ മൂഞ്ഞേലി (കലൂർ റിന്യൂവൽ സെന്റർ), ബിനു,സെബിൻ റോസ്‌മേരി, സ്‌നേഹ.