john-61

നോർത്ത് പറവൂർ: പള്ളിത്താഴം താമരക്കുളം റോഡിൽ മുരിങ്ങാംപുറത്ത് ജോൺ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പെരുമ്പടന്ന ഡോൺ ബോസ്കോ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ലിജോ ജോൺ (ഹോങ്കോംഗ്),​ ഷാരോൺ ജോൺ,​ റോണി ജോൺ. മരുമകൾ: റെയ്ൻ