കോലഞ്ചേരി: കിടാച്ചിറ ഞാറ്റിൻകാലയിൽ ഹിൽടോപ്പിൽ തുടങ്ങുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് നഴ്സുമാരെയും, ക്ളീനിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്. കൊവിഡ് ബ്രിഗേഡിയറിൽ രജിസ്റ്റർ ചെയ്ത നഴ്സുമാർ അപേക്ഷിക്കണം 7994292179