p-rajeev

• എറണാകുളത്തിന്റെ സ്പന്ദനവുമറിയുന്ന രാജീവിന്റെ മന്ത്രിപദം ജില്ലയുടെ വികസന കുതിപ്പിന് തുണയാകും.

• ആലുവ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റർ

• എറണാകുളം ജനറൽ ആശുപത്രിയിലെ എം.ആർ.ഐ സ്കാനിംഗ് സെന്റർ

• 10 കോടി ചെലവഴിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ ലീനിയർ ആക്സിലേറ്റർ

• ജില്ലയിൽ നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷി, കനിവ് ഭവനപദ്ധതി

• രാജ്യസഭ ചരിത്രത്തിൽ ആദ്യമായി ഇന്റർനെറ്റ് സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി.നിയമ ഭേദഗതി റദ്ദാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത് രാജീവാണ്.