പറവൂർ: നഗരസഭാ പ്രദേശത്തും വടക്കേക്കര, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, ചേന്ദമംഗലം, പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ എന്നീ പഞ്ചായത്തുകളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ ജല വിതരണം ഭാഗികമായി തടസ്സപ്പെടും.