തിരുവാങ്കുളം: ശിവകൃപയിൽ പരേതനായ ശിവൻ നായരുടെ ഭാര്യ ഭാഗീരഥി അമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചോറ്റാനിക്കര പൊതുശ്മശാനത്തിൽ. മക്കൾ: വിമല, സുധൻ (റിട്ട.ഡി ജി എം, ഫാക്ട്). മരുമക്കൾ: രഘുവരൻ (റിട്ട. ബി ഒ ബി), ലത സി. ശേഖർ (ജനറൽ മാനേജർ, കെ ഇ എൽ)