oormila-

പിറവം: മമ്പുറത്ത് പരേതനായ ചെല്ലപ്പന്റെ ഭാര്യ ഊർമ്മിള (75) നിര്യാതയായി. നഗരസഭ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പ്രശാന്ത് മമ്പുറത്തിന്റെ മാതാവാണ്. മറ്റു മക്കൾ: പ്രകാശ് (കെ.എസ്.ആർ.ടി.സി,പിറവം), പ്രീത. മരുമക്കൾ: രജനി, അനുപമ, മധു ചേർത്തല.