മൂവാറ്റുപുഴ: പെരുമറ്റം പുതിയേടത്ത് സെയ്ദ് മുഹമ്മദ് (72) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ : മൂലയിൽ കുടുംബാംഗം സൈനബ. മക്കൾ : അഷ്‌റഫ് പി.എസ് , നൗഷാദ് പി.എസ്, അബുബക്കർ പി.എസ്, ഷാജി പി.എസ്, ഷാനവാസ് പി.എസ്. മരുമക്കൾ: നൂർജഹാൻ, നജിയ, സീനത്ത്, ഷെജില, ഷെബി.