അങ്കമാലി: തുറവൂർ സ്വദേശിയും സേവാസമിതിയും ബി.ജെ.പി മൂന്നാം വാർഡ് കമ്മിറ്റിയും സംയുക്തമായി സൗജന്യമായി ആബുലൻസ് സൗകര്യമൊരുക്കി.
സേവാസമിതി പ്രസിഡന്റ് ബിജു പുരുഷോത്തമൻ ,സെക്രട്ടറി കെ.ടി.ഷാജി, ബി.ജെ.പി മൂന്നാം വാർഡ് പ്രസിഡന്റ് ബാബു എൻ.ടി,വാർഡ് മെമ്പർ രജനി ബിജു, വി.ആർ.പ്രിയദർശൻ എന്നിവ‌ർ നേതൃത്വം നൽകി.