കാലടി: കാഞ്ഞൂർ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് വാക്സിൻ ചലഞ്ചിലേക്ക് 7ലക്ഷവും ജീവനക്കാർ 17654 രൂപയും സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി, സെക്രട്ടറി പി.എ.കാഞ്ചന എന്നിവർ നേതൃത്വം നൽകി.