sivan-71

പറവൂർ: പെരുവാരം പർപ്പൂരപ്പറമ്പിൽ ശിവൻ (71) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മിനി, കൃഷ്ണൻ, ആശ, രേഖ. മരുമക്കൾ: സതി, രമേശൻ,
രാജേഷ്, ശിവൻ.