കൊച്ചി: തമിഴ്‌നാട് തീരത്തും മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും 22, 23 തീയതികളിൽ 45 മുതൽ 55 കി.മീ വേഗതയിൽ തെക്കുപടിഞ്ഞാറൻ ഭാഗത്തുനിന്ന് കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു.